സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി. യുപിയിലെ ലഖ്‌നൗവിൽ നിന്നുള്ള ഷഹബാസ് ഷക്കീൽ എന്ന യുവ വ്യവസായിയാണ് ലൈവ് സ്ട്രീം ചെയ്തതിന് പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് ഇദ്ദേഹം കരഞ്ഞു കൊണ്ട് ഫേസ്‌ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടിരുന്നു. കോടികളുടെ കടമുണ്ടെന്നും ഡയബെറ്റിക്സ് ഉള്ള മകൾക്ക് ഇൻസുലിൻ വാങ്ങാനുള്ള പണം പോലും തന്റെ കയ്യിൽ ഇല്ലെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മറ്റ് വ്യവസായികളോടും സെലിബ്രിറ്റികളോടും തന്നെ സഹായിക്കണമെന്നാണ് ലൈവിലൂടെ ഇദ്ദേഹം അഭ്യർഥിച്ചത്. കടബാധ്യതയുടെ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

0
മലപ്പുറം: ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്...

അർജുൻ ആയങ്കി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

0
കണ്ണൂര്‍: തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ...

രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി

0
കൊച്ചി: രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി. സെര്‍വര്‍ തകരാറാണ് കാരണമെന്നാണ്...

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽ നിന്ന് തട്ടിയത് 6.90 ലക്ഷം രൂപ ;...

0
ആലപ്പുഴ: കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ...