ഉപതിരഞ്ഞെടുപ്പ് പത്തനംതിട്ടയില്‍ – കോണ്‍ഗ്രസ് – 3 , ബി.ജെ.പി – 01, സിപിഎം – 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോളി ഡാനിയേല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 1309 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.

സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ജോളി ഡാനിയേല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 2787, ജലജ പ്രകാശ് (സി.പി.ഐ (എം)) 1478, മീന എം.നായര്‍ (ബി.ജെ.പി)- 1020.

പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന (ജനറല്‍) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശരത് മോഹന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 245 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.

സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ശരത് മോഹന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 1503, കെ.ബി അരുണ്‍ (സജി) (സി.പി.ഐ (എം) 1258, പി.ജി അശോകന്‍ (ബി.ജെ.പി) – 415.

നിരണം ഗ്രാമ പഞ്ചായത്തിലെ കിഴക്കുംമുറി (ജനറല്‍) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാത്യു ബേബി (റെജി കണിയാംകണ്ടത്തില്‍) (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 214 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.

സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
മാത്യു ബേബി (റെജി കണിയാംകണ്ടത്തില്‍) (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 525, പ്രസാദ് കൂത്തുനടയില്‍ (സി.പി.ഐ (എം) 311, വിജയകുമാരിയമ്മ (ബി.ജെ.പി)- 15

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുകുഴി (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ റാണി (ബി.ജെ.പി) 48 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.

സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ആര്‍.റാണി (ബി.ജെ.പി)- 295, സൂസന്‍ ജെയിംസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 247, ബീന ജോസഫ് കോയിപ്പുറത്ത് (എല്‍.ഡി.എഫ് സ്വതന്ത്ര) – 170.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിനി രാജീവ് (സി.പി.ഐ (എം) 106 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.

സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
മിനി രാജീവ് (സി.പി.ഐ (എം) 431, മായ പുഷ്പാംഗദന്‍ (ആര്‍.എസ്.പി) – 325, ജയശ്രീ (ബി.ജെ.പി)- 90.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...