ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്റെ ഉപതെരഞ്ഞെടുപ്പ് ; പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്റെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ ഒമ്പത് നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്.

രണ്ട് സ്ഥാനാര്‍ത്ഥികളുടെ മൂന്ന് സെറ്റ് വീതവും ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു സെറ്റും രണ്ട് സ്ഥാനാര്‍ത്ഥികളുടെ ഡമ്മിയായി സമര്‍പ്പിക്കപ്പെട്ട പത്രികകളുമാണ് ലഭിച്ചത്. അഞ്ച് സ്ഥാനാര്‍ഥികളുടെയും പത്രിക പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെയും ഉപവരണാധികാരിയായ എഡിഎം ബി.രാധാകൃഷ്ണന്റെയും മേല്‍നോട്ടത്തിലാണ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ പരിശോധന നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...