കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ വൈറസ് പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവെയ്ക്കുന്നതാണു നല്ലതെന്നു അദേഹം കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു.

കുട്ടനാട് മണ്ഡലത്തിലെ എന്‍സിപി എംഎല്‍എ തോമസ് ചാണ്ടിയും ചവറ മണ്ഡലത്തിലെ എംഎല്‍എയായ വിജയന്‍ പിള്ളയും മരിച്ചതോടെയാണ് രണ്ടു സ്ഥലങ്ങളിലും ഉപതെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്.

എന്നാല്‍, കൊറോണ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു നടത്തുക എളുപ്പമല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴെമാത്രമേ സമയം ഉള്ളൂ എന്നതും കണക്കിലെടുക്കണമെന്നും അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...