എന്റെ മടിയിൽ കനമില്ല ; ലൈംഗിക പീഡന പരാതി തള്ളി സി കൃഷ്ണകുമാർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ലൈംഗിക പീഡന പരാതി തള്ളി സി കൃഷ്ണകുമാർ. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ പരാതിയാണിതെന്ന് അദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. കുടുംബ പ്രശ്നം മാത്രമാണ് ഉണ്ടായത്. പരാതിയിൽ പോലീസ് അന്വേഷിച്ച് തള്ളി കളഞ്ഞ കേസാണ്. വിഡി സതീശനും കോൺഗ്രസും ഓല പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. പരാതിയിൽ പോലീസ് കൃത്യമായി അന്വേഷിച്ചതാണാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വാദത്തിന്റെ സമയത്ത് പരാതിക്കാരി പറഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന രണ്ട് കേസുകളും കോടതിയിൽ തള്ളി പോയതാണ്. കോടതി തള്ളിക്കളഞ്ഞ കേസിൽ‌ എന്ത് വിവാദമാണെന്ന് അദേഹം ചോദിച്ചു.

2015ലും 2020ലും പൊട്ടാതെ പോയ പടക്കം വീണ്ടും കൊണ്ടുവരുന്നു. പരാതിയിൽ പാർട്ടി അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടിയെടുക്കാതിരുന്നത്. സന്ദീപ് വാര്യരെ സമാന പരാതിയിൽ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. തന്നെ ഒരു ദിവസം പോലും സംഘടനയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. തന്റെ മടിയിൽ കനമില്ല. ഏത് അന്വേഷണം വേണമെങ്കിലും വന്നോട്ടെ ഭയമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...