മസ്‌ക്കത്തില്‍ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്‌​ കോട്ടയം സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്‌​ കോട്ടയം സ്വദേശി മരിച്ചു. വെള്ളാവൂര്‍ മണിമല കരിമ്പന്‍മാക്കല്‍ ബിജോ ജോസഫ്​ (46) ആണ്​ മരിച്ചത്​. കഴിഞ്ഞ 14നാണ്​ അപകടം സംഭവിച്ചത്​.

ബിജോയെ കാണ്‍മാനില്ലാത്തതിനെ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്​. ഗാലയിലെ ഹോട്ടലില്‍ മാനേജര്‍ വിസയില്‍ ഇൗ വര്‍ഷം ആദ്യത്തിലാണ്​ ബിജോ ഒമാനിലെത്തിയത്​. മാര്‍ച്ച്‌​ 13നാണ്​ വിസ അടിച്ചത്​.

വിനീതയാണ്​ ഭാര്യ. മൂന്ന്​ പെണ്‍മക്കളുണ്ട്​. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...