ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ; നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നേരിടുമെന്ന് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ  നേതൃത്വത്തില്‍ നേരിടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിഹാറിലെ വൈശാലിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും ജെ.ഡി.യുവും ഒരുമിച്ച്‌ മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കുപ്രചരണങ്ങളും അവസാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ്​ കുമാര്‍ പ്രഖ്യാപിച്ചിരുന്നു. നിതീഷിന്റെ  പ്രസ്​താവന കേന്ദ്രസര്‍ക്കാറിന്​ കടുത്ത തിരിച്ചടിയായിരുന്നു​. ബിഹാര്‍ എന്‍.ഡി.എയില്‍ പ്രശ്നങ്ങളുണ്ടെന്നും ബി.ജെ.പിയും ജെ.ഡി.യുവും വേര്‍പിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...