കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോൾ കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ  ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മൈഹാര്‍ എം.എല്‍.എ നാരായണ ത്രിപാഠിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കരുതെന്ന് നാരായണ ത്രിപാഠി പറഞ്ഞു. ‘ബാബാ സാഹിബ് അംബേദ്ക്കര്‍ നിർമിച്ച ഭരണഘടനയാണ് പിന്തുടരേണ്ടതും ബഹുമാനിക്കേണ്ടതും. അതിന് സാധിക്കില്ലെങ്കില്‍ അത് കീറിക്കളയണം. മതേതര ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരില്‍ ഒരു വിഭജനവും ഉണ്ടാകില്ലെന്ന് വളരെ കൃത്യമായി ഭരണഘടനയില്‍ പറയുന്നുണ്ട്.  നിങ്ങള്‍ ഭരണഘടനയ്‌ക്കൊപ്പമാണോ അല്ലയോ എന്ന കാര്യമാണ് പ്രധാനമായും തെളിയിക്കേണ്ടത്.’- നാരായണ ത്രിപാഠി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...