പൗ​ര​ത്വ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധം ; ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പി​ലാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പി​ലാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും മുന്‍കരുതല്‍ നടപടികള്‍ പോലീസിന് തോന്നിയത് പോലെ സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പ്ര​തി​ഷേ​ധ റാ​ലി​ക​ള്‍ ത​ട​യാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 18നാ​ണ് ബം​ഗ​ളൂ​രുവില്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് അ​ഭ​യ് എ​സ്. ഓ​ക്ക അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ഏ​ത് വി​ഷ​യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് എ​ന്ന​തി​ല​ല്ല, ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​തി​ലാ​ണ് ആ​ശ​ങ്ക​യു​ള്ള​തെ​ന്നും കോ‌​ട​തി നി​രീ​ക്ഷി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...