Saturday, July 5, 2025 11:23 am

പൗരത്വ നിയമം സര്‍ക്കാര്‍ തിരുത്തും വരെ പ്രതിഷേധം സമരം ; ഡീന്‍ കുര്യാക്കോസ്

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നതുവരെ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധം നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി . പാര്‍ലമെന്‍റ് ‍ മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ലോങ് മാര്‍ച്ചുകള്‍ നടത്തിവരികയാണന്ന് അദ്ദേഹം കോതമംഗലത്ത് പറഞ്ഞു .

കോതമംഗലത്ത് 7-ാം തീയതി കോഴിപ്പിള്ളിയില്‍ നിന്ന് നെല്ലിക്കുഴിയിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും . മൂവാറ്റുപുഴയില്‍ 9-ാം തീയതിയാണ് ലോങ് മാര്‍ച്ച്‌. യു.ഡി.എഫ്. നേതാക്കളായ പി.സി. വിഷ്ണുനാഥ്, ടി.എ. അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....

വള്ളിക്കോട് കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം

0
വള്ളിക്കോട് : കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം. കൈപ്പട്ടൂർ...

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം ; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്

0
ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം...