ലണ്ടൻ: പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ലണ്ടൻ നഗരത്തിൽ പ്രകടനം. പാർലമെന്റ് സ്ക്വയറിൽ നടന്ന മാർച്ചിൽ ഇന്ത്യൻ വംശജരായ നിരവധി ആളുകൾ പങ്കെടുത്തു. നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ അണിചേരുന്നിരുന്നു. ലണ്ടൻ നഗരത്തിലെ പാർലമെന്റ് സ്ക്വയറിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗാന്ധിയൻ മാതൃകയിൽ സമാധാനപരമായ പ്രതിക്ഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.
പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ലണ്ടൻ നഗരത്തിൽ പ്രകടനം
RECENT NEWS
Advertisment