Friday, December 8, 2023 1:00 pm

തിരുവല്ല ബൈപാസ് : നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതതലസംഘം ഞായറാഴ്ച എത്തും

പത്തനംതിട്ട : തിരുവല്ല ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഉന്നതതലസംഘം നാളെ ഉച്ചകഴിഞ്ഞ് 2.30ന് തിരുവല്ലയില്‍ എത്തും. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ എം.ജി രാജമാണിക്യം, ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുകയെന്ന് മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

17 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

0
ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 17...

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ

0
എറണാകുളം : നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി ജനുവരി 4...

ഹൈറിച്ച്  ഓണ്‍ലൈന്‍ തട്ടിപ്പ് (high rich online shoppe) സ്വത്തുവകകള്‍ കണ്ടുകെട്ടും – ബാങ്ക്...

0
തൃശ്ശൂർ : ഹൈറിച്ച്  ഓണ്‍ലൈന്‍ ഷോപ്പിയുടെ (high rich online shoppe...

സവാള കയറ്റുമതി നിരോധിച്ചു ; രാജ്യത്ത് നിരോധനം 2024 മാർച്ച് വരെ

0
ന്യൂഡൽഹി : രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച്...