കോഴിക്കോട് : പൗരത്വ നിയമത്തിലുള്ള ആശങ്കമൂലം റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു. നരിക്കുനി സ്വദേശി മുഹമ്മദലി (65) ആണ് ആത്മഹത്യ ചെയ്തത്. തന്റെയും പിതാവിന്റെയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്പോള്‍ ഇതു പ്രശ്നമാകുമോ എന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പില്‍ ഉള്ളതായി പറയുന്നു.
പൗരത്വ നിയമത്തിലുള്ള ആശങ്ക : കോഴിക്കോട് അധ്യാപകൻ ആത്‌മഹത്യ ചെയ്തു
RECENT NEWS
Advertisment