ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​ല്‍ സം​സ്ഥാ​ന​ത്തി​ന്റെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​ ; ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​ല്‍ സം​സ്ഥാ​ന​ത്തി​ന്റെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​കും. ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച കേ​ന്ദ്ര മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച വ​രാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മന്ത്രിസഭായോ​ഗം മാ​റ്റി​യ​ത്. സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ണ്‍‌ ഇ​ള​വു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ വ്യാ​ഴാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം ച​ര്‍​ച്ച ചെ​യ്യും. ഇ​രു​പ​താം തീ​യ​തി വ​രെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ര​നാ​ണ് സാ​ധ്യ​ത. അ​തി​നു ശേ​ഷം കോവിഡ് രഹിത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​യേ​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

മദ്യപാനത്തിനിടെ വാക്കുതർക്കം ; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

0
പുല്ലുപാറ : ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി...