കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം ജില്ലാ പ്രസിഡന്റ് മുരളി മോഹന്‍ ഉദ്ഘാടനം ചെയ്തു. കോന്നി സോണ്‍ പ്രസിഡന്റ് പൂങ്കാവ് ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സീമ കുന്നന്താനം പ്രതിജ്ഞ ചൊല്ലി നല്‍കി. നിലവിലെ അംഗങ്ങളെയും പുതിയ അംഗങ്ങളെയും ജില്ലാ സെക്രട്ടറി രാധന്‍ സരിഗ അനുമോദിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ അജിത്ത് സാരംഗ്, കൃഷ്ണകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അടൂര്‍ ജയന്‍, കോഴഞ്ചേരി സോണ്‍ പ്രസിഡന്റ് കാട്ടൂര്‍ ഹരികുമാര്‍, പത്തനംതിട്ട സോണ്‍ പ്രസിഡന്റ് കെ.ജയകുമാര്‍, പത്തനംതിട്ട സോണ്‍ സെക്രട്ടറി കിരണ്‍ പ്രകാശ്, കോന്നി സോണ്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, കോന്നി സോണ്‍ പി.ആര്‍.ഓ ചൈത്രം മണിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

0
പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ...

തമിഴ്നാട്ടിലെ പെട്രോൾ പമ്പുകളിൽ ‍ഡിജിറ്റൽ പേയ്മെന്റ് നിർത്തലാക്കുമെന്ന് ഉടമകൾ ; മുഖ്യമന്ത്രി വിജയ്ക്ക് കത്ത്

0
ചെന്നൈ : സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ, കുറ്റവാളികൾ ഓൺലൈൻ ഇടപാടുകൾ നടത്തിയിട്ടുള്ള...

വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും വീട്ടുടമ അറസ്റ്റിൽ

0
ഗുരു​ഗ്രാം: വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 52-കാരി അറസ്റ്റിൽ. ​ഗുരു​ഗ്രാം സെക്ടർ 42-ൽ...

ശബരിമല യുവതീ പ്രവേശനം : വിധി ഒക്ടോബറിലുണ്ടാകുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസിൽ വിധി ഒക്ടോബറിൽ...