യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുന്നവെന്ന് വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുന്നവെന്ന് വീണാ ജോർജ്. ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്റെ ഇരകളായവരുടെ ഉദാഹരണമാണെന്നും വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്കാണ് അമ്മമാരെ നഷ്ടമായത്. കണ്ണൂരിലെ വനിതാ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടത്. സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിന് വിധേയരാണെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം അത് നടപ്പിലാക്കണ്ടതെന്നും അവർ കൂട്ടിചേർത്തു. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചും മനുഷ്യത്വരഹിതമായുമുള്ള ട്രാൻസ്ഫറുകളാണ് ഇവിടെ ഇപ്പോൾ നടക്കുന്നതെന്നും അവർ ചൂണ്ടികാണിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പള്ളികള്‍ കേന്ദ്രീകരിച്ച് പകല്‍ സമയങ്ങളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ പിടികൂടി

0
മലപ്പുറം: പള്ളികള്‍ കേന്ദ്രീകരിച്ച് പകല്‍ സമയങ്ങളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂര്‍...

ലക്ഷ്മി യോജനയിലെ മൂന്ന് കുട്ടി നിബന്ധനയെ ന്യായീകരിച്ച് ഡൽഹി മുഖ്യമന്ത്രി

0
ഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുന്ന ഡൽഹി സര്‍ക്കാരിന്‍റെ...

കാസർ​ഗോഡ് കളക്ട്രേറ്റിലെ ജീവനക്കാരിയുടെ മരണം ; പ്രതികാര ദാഹികളെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
കാസർ​ഗോഡ്: നിർബന്ധിത സെക്ഷൻ മാറ്റം കാരണം കാസർ​ഗോഡ് കളക്ട്രേറ്റിലെ ജീവനക്കാരിയായ ആശാലത...

മലപ്പുറം ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

0
മലപ്പുറം: ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്...