പോലീസിനെതിരായ സി എ ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നു : അന്വേഷണ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമസഭയില്‍ വെയ്ക്കും മുമ്ബ് ചോര്‍ന്നുവെന്ന ആരോപണം തള്ളാതെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍. കേരള പോലീസിനെതിരായ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും മുമ്പേ പിടി തോമസ് സഭയില്‍ തന്നെ ഉന്നയിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന് ഒടുവിലായിരുന്നു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

12-2-20 നായിരുന്നു റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. ഔദ്യോഗികമായി സഭയില്‍ റിപ്പോര്‍ട്ട് വെക്കും മുമ്ബേ ഉള്ളടക്കം മനപ്പൂര്‍വ്വം ചോര്‍ത്തിയെന്ന ഭരണപക്ഷ ആരോപണത്തിന്‍റെ സാധ്യത തള്ളാനാവില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. റിട്ടേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി ആര്‍.രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...