ആറ് രാജ്യസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യപനo

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആറ് രാജ്യസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തമിഴ്‌നാട്ടില്‍ രണ്ട്, പശ്ചിമ ബംഗാള്‍, അസാം, മഹാരാഷ്‌ട്ര,​ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് തിരഞ്ഞെടുപ്പ്. പുതുച്ചേരിയിലും ഒരു സീറ്റില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ട്. എന്നാല്‍ ഇത് കാലാവധി പൂര്‍ത്തിയാക്കിയ സീറ്റാണ്.

ഒക്ടോബര്‍ നാലിനാണ് ഈ ആറ് സീറ്റുകളിലും തിരഞ്ഞെടുപ്പ്. എന്നാല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്ക് ഇനിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നിട്ടില്ല. ഈ സീറ്റ് കേരളകോണ്‍ഗ്രസിന് തന്നെ നല്‍കാനാണ് ഇടത് മുന്നണി യോഗത്തില്‍ തീരുമാനിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഘടക കക്ഷികളുമായി സിപിഎം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ തീരുമാനമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...