ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളിള്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തു​ന്നി​ല്ല ; കൊച്ചി മേയര്‍ക്ക് പാര്‍ട്ടിയുടെ താക്കീത്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മേയറോട് വിശദീകരണം തേടി സി​.പി​.എം. കൊച്ചി മേയര്‍ എം. അനില്‍ കുമാറിനെയാണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പാര്‍ട്ടി വി​ശ​ദീ​ക​ര​ണം തേ​ടിയത്. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും, മ​റ്റും കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന എ​ല്‍​.ഡി​.എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഈ ​അ​പൂ​ര്‍​വ ന​ട​പ​ടി.

പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സെ​ക്ര​ട്ട​റി, മേ​യ​ര്‍​ക്കെ​തി​രേ സി.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​നി​ മു​ത​ല്‍ ച​ര്‍​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ​വെ​ന്ന് മേ​യ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി ജില്ല നേതൃത്വം നടപടി അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...