വാക്സിൻ വിതരണത്തിൽ പക്ഷപാതമെന്ന് ആരോപണം : തിക്കോടിയിൽ ബിജെപി ധർണ്ണ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിക്കോടി പഞ്ചായത്തിലെ കോവിഡ് നിയന്ത്രണത്തിലെ കെടുകാര്യസ്ഥതയും വാക്സിൻ വിതരണത്തിലെ പക്ഷപാത രാഷ്ടീയവും ചൂണ്ടിക്കാട്ടി ബി ജെ പി  തിക്കോടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധര്‍ണ്ണ ബി ജെ പി  കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജയ് ക്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തിലെ മോദി സർക്കാർ തരുന്ന വാക്സിൻ കേരളത്തിലെ ഭരണാധികാരികളുടെ തറവാട്ട് സ്വത്തല്ലെന്നും  തുല്യ പ്രാധാന്യത്തോടെ നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി  മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജ് ചെറുക്കുന്നുമ്മൽ സ്വാഗതം ആശംസിച്ച ധർണ്ണയിൽ ബി ജെ പി  തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ദിവാകരൻ  അധ്യക്ഷം വഹിച്ചു. ബി ജെ പി  ജില്ലാ കമ്മറ്റി അംഗം സ്മിതാ ലക്ഷ്മി ടീച്ചർ, ബി ജെ പി   മണ്ഡലം വൈസ്  പ്രസിഡണ്ട്  പിലാച്ചേരി വിശ്വനാഥൻ, കര്‍ഷക  മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കോരച്ചൻ കണ്ടി ശ്രീധരൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ഷാജി മുക്കത്ത് നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...