പത്തനംതിട്ട അബാന്‍ ജംഗ്ഷനിലും ഇലന്തൂര്‍ ഖാദി ടവറിലും ഖാദി ബോര്‍ഡിന്‍റെ കേക്ക് മേള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍, റാന്നി എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ക്രിസ്തുമസ് പുതുവത്സര മേളകള്‍ക്ക് തുടക്കമായി. ഈ മാസം 31 വരെ വിവിധ ഇനം ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് ലഭ്യമാകും. ഫോണ്‍ : 0468 2362070. ഇ- മെയില്‍: [email protected].

ഖാദിബോര്‍ഡിന്‍റെയും ചാസിന്‍റെയും സഹകരണത്തോടെ നടക്കുന്ന കേക്ക് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്സില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ അബാന്‍ ജംഗ്ഷനിലും ഇലന്തൂര്‍ ഖാദി ടവറിലുമാണ് കേക്ക് മേള നടക്കുന്നത്. വിവിധ ഇനത്തിലുളള കേക്കുകള്‍ മേളയില്‍ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...