ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കെ.കരുണാകരന്‍ അനുസ്മരണയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.കരുണാകരന്‍റെ  പത്താം ചരമ വാർഷികത്തോടനുബന്ധിച്ച്  ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അനുസ്മരണയോഗം നടത്തി. സംസ്ഥന സെക്രട്ടറി നഹാസ് പത്തനംതിട്ട അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി   ആരിഫ് ഖാൻ, യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം പ്രസിഡന്റ്  ജിബിൻ ചിറക്കടവിൽ, ജിനു ഓമല്ലൂർ, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്  ഷമീർ തടത്തിൽ, സുമേഷ്, റോഷൻ മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...