കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​​ലാ​ക്കി കടത്താന്‍ ശ്രമo; ക​രി​പ്പൂ​രി​ല്‍ 828.2 ഗ്രാം സ്വ​ര്‍​ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക​രി​പ്പൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി കടത്താന്‍ ശ്രമിച്ച സ്വ​ര്‍​ണം പിടികൂടി. പു​ല​ര്‍​ച്ചെയാണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 828.2 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​ത​മാ​ണ് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​യ​ര്‍ അ​റേ​ബ്യ​യു​ടെ വി​മാ​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ താ​മ​ര​ശേ​രി സ്വ​ദേ​ശി മാ​ലി​ക് അ​സ്‌​റ​ത് (24) ആ​ണ് സ്വ​ര്‍​ണ​മി​ശ്രി​തം കൊ​ണ്ടു​വ​ന്ന​ത്. കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ നാ​ലു​പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് അ​സ്‌​റ​ത് ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ അ​തീ​വ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​വി. രാ​ജ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍, സ​ന്തോ​ഷ്‌​ ജോ​ണ്‍, ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ എം.​പ്ര​തീ​ഷ്, ഇ.​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ഹെ​ഡ് ഹ​വി​ല്‍​ദാ​ര്‍ എം.​സ​ന്തോ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...