ലോ​ക്ക്ഡൗ​ണ്‍ : ആ​ള്‍​ക്കൂ​ട്ട​മെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കോഴിക്കോട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ ആ​ള്‍​ക്കൂ​ട്ട​മെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കോഴിക്കോട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 10 വ​രെ പ്രവര്‍ത്തിക്കുവാനായിരുന്നു തീ​രു​മാ​നം. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ ലം​ഘി​ച്ച്‌ കൂടുതല്‍ ലോ​റി​ക​ളും വി​ല്‍​പ്പ​ന​ക്കാ​രും ജ​ന​ങ്ങ​ളും എ​ത്തി​യ​തി​നെ തുടര്‍ന്ന് മാര്‍ക്കറ്റ് അടക്കുകയായിരുന്നു . മീ​നു​മാ​യി എ​ത്തി​യ ഏ​ഴ് ലോ​റി​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേര്‍ന്ന് തി​രി​ച്ച്‌ അ​യ​ച്ചു. ഇന്ന് ​കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് തുറക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...