കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് ; 30 ഓളം വിദ്യാര്‍ഥികളുടെ പരീക്ഷ മുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്യൂ.എച്ച്.എസ് സ്പെഷ്യല്‍ കോളേജില്‍ വ്യാഴാഴ്ച്ച പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ക്വാറന്‍റൈനിലായ 30 ഓളം വിദ്യാര്‍ഥികളുടെ പരീക്ഷ മുടങ്ങും. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ അനന്തമായി നീണ്ടുപോകുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ 22 നാണ് സെക്കന്റ്   സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയത്.

എന്നാല്‍ അന്നുതന്നെ വിദ്യാര്‍ഥികള്‍ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വലിയ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. 20,000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും വി.സിക്കുമെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയൊക്കെ മറികടന്ന് അന്നുതന്നെ പരീക്ഷ നടന്നു. 22 ന് പരീക്ഷ എഴുതിയ ഒരു വിദ്യര്‍ഥിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...