ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കമിട്ട് കാലിക്കറ്റ് സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കമിട്ട് കാലിക്കറ്റ് സര്‍വകലാശാല. ലഹരിക്കെതിരേ തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. ലഹരിയെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പദ്ധതി രേഖ പ്രകാശനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഗവർണ്ണറും വൈസ് ചാന്‍സലറും ഉള്‍പ്പടെ സെനറ്റംഗങ്ങളും ജീവനക്കാരുമെല്ലാം ലഹരിക്കെതിരായ മുദ്രാവാക്യമെഴുതിയ മേല്‍ക്കുപ്പായം ധരിച്ചാണ് സെനറ്റ് യോഗത്തിൽ പങ്കെടുത്തത്.

ലഹരിക്കെതിരെ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണമെന്നും സമൂഹം ഒറ്റക്കെട്ടായി ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പുറകെ പിന്തുണയുമായി ഉണ്ടാകുമെന്നും സെനറ്റിനെ അഭിസംബോധന ചെയ്ത് ചാന്‍സലര്‍ കൂടിയായ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. പദ്ധതിക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

0
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ...

മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട ; 5 പേർ പിടിയിൽ

0
മംഗളൂരു: കർണാടകത്തിൽ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി...

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല ; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് : അമിത്...

0
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ...

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...