പത്തനംതിട്ട ജില്ലയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിളിക്കാം ; 9188295112, 9188296118

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ജില്ലാഭരണകൂടം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കോള്‍ സെന്റര്‍ ആരംഭിച്ചു. 9188295112, 9188296118 നമ്പറുകളില്‍ വിളിക്കാം.

നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടും പാസ് ലഭിക്കാത്തവര്‍, കോവിഡ് ജാഗ്രതയില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എല്ലാ സംശയ നിവാരണങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം. മാത്രമല്ല പാസ് ലഭിക്കാനുള്ള കാലതാമസം, പാസ് ലഭിച്ചിട്ടും അതിര്‍ത്തികളിലെ ചെക്ക് പോയിന്റ് ക്ലിയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട താമസങ്ങള്‍, അതിര്‍ത്തികളിലെ ചെക്ക് പോയിന്റുകളിലെത്തിയും, മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങളുമായി പോയി അവിടെ കുടുങ്ങി കിടക്കുന്നവരെ ഇവിടെ എത്തിക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതുവരെ 45 പേര്‍ ഈ നമ്പറുകളില്‍ സംശയ നിവാരണത്തിനായി വിളിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...