കാന്‍സര്‍ മരുന്ന് കോവിഡ് ചികിത്സയില്‍ ഫലപ്രദം : പുതിയ കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കാന്‍സര്‍ രോഗത്തിനെതിരെ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്ന് പുതിയ കണ്ടെത്തല്‍. 2 ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് ഓറല്‍ പൗഡര്‍(2ഡിജി) എന്ന മരുന്നാണ് കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയത്. കാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടഞ്ഞ് കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയാണ് 2ഡിജി ചെയ്യുന്നത്. 40 പേരില്‍ നടത്തിയ പ്രാഥമിക പഠനം വിജയകരമായി പൂര്‍ത്തികരിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് ചികിത്സയിലും പ്രതീക്ഷ നല്‍കുന്നത് ഈ മരുന്നാണ്.

മൂന്നാംഘട്ട പരീക്ഷണത്തിനു നിര്‍ദേശിച്ചിരിക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). മരുന്ന് ഉല്‍പാദനത്തിനും വിതരണത്തിനും അപേക്ഷ നല്‍കിയ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പിനിയാണു മൂന്നാംഘട്ട പരീക്ഷണം നടത്തുക. അതേസമയം കാന്‍സര്‍ ചികിത്സയിലും ഈ മരുന്നിന് അന്തിമ അനുമതിയായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...