Monday, June 17, 2024 12:08 pm

നൂറ് രൂപക്ക് അർബുദ മരുന്ന് ; ചട്ടലംഘനമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: അ​ർ​ബു​ദം തി​രി​ച്ചു​വ​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ 100 രൂ​പ​ക്ക് മ​രു​ന്ന് വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ ‘ഭ​ക്ഷ്യ ഉ​ൽ​പ​ന്നം’ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ സം​ഘ​ട​ന​യാ​യ കാ​പ്സ്യൂ​ൾ കേ​ര​ള, ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ‍ഡ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് (എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ) പ​രാ​തി ന​ൽ​കി. മ​രു​ന്ന് വി​ക​സി​പ്പി​ച്ച ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​ർ എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ജൂ​ൺ -ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി വി​പ​ണി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ഉ​ൽ​പ​ന്ന​ത്തി​ന്റെ ഫ​ല​പ്രാ​പ്തി സം​ബ​ന്ധി​ച്ച് എ​ലി​ക​ളി​ൽ മാ​ത്ര​മാ​ണ് പ​ഠ​നം ന​ട​ന്ന​ത്.

മൃ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ഏ​തെ​ങ്കി​ലും ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വ​വും ഫ​ല​പ്രാ​പ്തി​യും വി​ല​യി​രു​ത്താ​നാ​വി​ല്ല. ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ 2006ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം, ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക്ക​ൽ റെ​മ​ഡീ​സ് ആ​ക്ട് 1954, ഡ്ര​ഗ്‌​സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് ആ​ക്ട് 1940 തു​ട​ങ്ങി​യ​വ​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് സം​ഘ​ട​ന പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയണം ; കൊൽക്കത്ത പോലീസിനോട് ബംഗാൾ ഗവർണർ

0
കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ...

തിരുവല്ല നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി

0
തിരുവല്ല : നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി....

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു ; രണ്ടുപേർ പിടിയിൽ

0
റാഞ്ചി: ഝാർഖണ്ഡിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിങ്ബും...