ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. ടിപി വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതിയാണ് കൊടി സുനി. വെള്ളിയാഴ്ച പുലര്‍ച്ചെ ഹെഡ്‌സെറ്റ് ഉപയോഗിച്ച്‌ ഫോണ്‍ വിളിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇതോടൊപ്പം കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും കണ്ടെടുത്തു.

സി ബ്ലോക്കിലെ സെല്ലില്‍ ഒറ്റയ്ക്ക് കഴിയുന്ന കൊടി സുനിയുടെ കയ്യില്‍ ഫോണ്‍ എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച്‌ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച്‌ വിയ്യൂര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകാത്തതിനാല്‍ ജയില്‍ അധികൃതരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടക്കും. കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി കേസിലെ മറ്റു പ്രതികളും ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് നേരത്തേയും അധികൃതര്‍ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...