റി​മാ​ന്‍​ഡ് പ്ര​തി​ക്ക് ക​ഞ്ചാ​വ് കൈ​മാ​റാ​ന്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : റി​മാ​ന്‍​ഡ് പ്ര​തി​ക്ക് ക​ഞ്ചാ​വ് കൈ​മാ​റാ​ന്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​കോ​ട് വി​ദ്യാ​ന​ഗ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സി​നെ (25)യാ​ണ് ചൊ​വ്വാ​ഴ്ച ടൗ​ണ്‍ എ​സ്.​ഐ സി.​എ​ച്ച്‌ ന​സീ​ബും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ത​ട​വ് ചാ​ടി​യ പ്ര​തി നാ​യ​ന്മാ​ര്‍​മൂ​ല ആ​ല​യ​ടു​ക്ക​ത്തെ അ​മീ​ര്‍ അ​ലി (26) യെ ​കാ​ണാ​നെ​ത്തി​യ​താ​ണ് റി​യാ​സ്. ത​ട​വു​ചാ​ടി​യ അ​മീ​റ​ലി​യെ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മീ​റ​ലി​യെ കാ​ണാ​നെ​ത്തു​ന്ന​വ​രെ പോലീ​സ് ജ​യി​ലി​ന് സ​മീ​പം ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ റി​യാ​സി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...