കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണനയിൽ;കേന്ദ്ര ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി:  പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ള​രെ വേ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ധ്യ​തി​രു​വി​താം​കൂ​ർ ആ​സ്ഥാ​ന​മാ​യി വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി രാ​ജ്യ​സ​ഭ​യി​ൽആവശ്യപ്പെട്ടു.മ​ങ്കി പോ​ക്സ് വ്യാ​പ​ന​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നി​ടെ​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പൂ​ന​യി​ലു​ള്ള വൈ​റോ​ള​ജി ലാ​ബി​ലാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ലം വ​രാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. ഇ​തി​നി​ട​യി​ൽ രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ച്ചാ​ൽ രോ​ഗം വ​ള​രെ വേ​ഗം ക​ണ്ടെ​ത്താ​നാ​വു​മെ​ന്നും എം​പി പ​റ​ഞ്ഞു. ഇതിന് മറുപടിയായി കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണനയിൽ ഉണ്ടെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ ജോസ് കെ മാണി എം പിയെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....