ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെയും യുവതിയെയും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : ഫ്ലാറ്റിലെ അടുക്കളയുടെ മൂലയില്‍ ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. കോന്നി വല്യതെക്കേത്ത് അലന്‍ വി.രാജു (26), കൂടെ താമസിക്കുന്ന കായകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ അപര്‍ണ (24) എന്നിവരാണ് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍ പിടിയിലായത്.

അലന്‍ ഐടി കമ്പനിയിലെയും അപര്‍ണ ധനകാര്യ സ്ഥാപനത്തിലെയും ജീവനക്കാരാണ്. അടുക്കളയുടെ മൂലയില്‍ ചട്ടിയിലായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. നാലു മാസം വളര്‍ച്ചയെത്തിയ ചെടിക്ക് ഒന്നര മീറ്റര്‍ ഉയരമുണ്ട്. കഞ്ചാവ് ചെടി വളര്‍ത്തുന്ന രീതി ഇന്റര്‍നെറ്റില്‍ നിന്നു മനസ്സിലാക്കിയായിരുന്നു പരിപാലനം.ചെടിക്കു സമീപം വായു സഞ്ചാരത്തിന് ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...