കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ ഭാര്യക്ക് യാത്രചെയ്യാൻ സെക്രട്ടറിയേറ്റിൽ നിന്നും വാഹനം. സർവകലാശാല അധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആർ മോഹന് സർക്കാർ അനുവദിച്ച വാഹനത്തിലാണ്.
മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആർ മോഹന്‍റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കോളേജ് യാത്ര
RECENT NEWS
Advertisment



























