ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടയമംഗലത്ത് അഭിഭാഷകയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലം ഇട്ടിവ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ അരവിന്ദാക്ഷന്‍ – ഷീല ദമ്പതികളുടെ മകള്‍ ഐശ്വര്യ ഉണ്ണിത്താന്‍ (26) ആണ് മരിച്ചത്. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനംനൊന്താണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

ഐശ്വര്യയുടെ സഹോദരന്‍ അതുല്‍ ഉണ്ണിത്താന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്കണ്ണന്‍നായരുമായി മൂന്നുവര്‍ഷം  മുമ്പായിരുന്നു ഐശ്വര്യയുടെ വിവാഹം. ശാരീരികമായി ഉപദ്രവിക്കപ്പെട്ടതിനെ തുടര്‍ന്ന് ഐശ്വര്യയും ഭര്‍ത്താവും ഇടയ്ക്ക് അകന്നുതാമസിച്ചിരുന്നു. പിന്നീട് ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്ന് െഎശ്വര്യയുടെ സഹോദരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...