ഈന്തപഴത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തമിഴ്‌നാട് ത്രിച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി രവിചന്ദ്രന്‍ (49) അറസ്റ്റില്‍. വാളയാര്‍ എക്‌സൈസ് ചെക്കു പോസ്റ്റില്‍ നടക്കുന്ന കര്‍ശന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ഈന്തപഴ പാക്കറ്റുകള്‍ അടങ്ങിയ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിന് ആന്ധ്രാ പ്രദേശില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് സമാനമായ രീതിയില്‍ നേരത്തെയും കടത്തിയിട്ടുണ്ട് എന്ന് പ്രതി പറഞ്ഞു.

എക്‌സൈസ് ഇന്‍സ്പക്ടര്‍ സിജോ വര്‍ഗ്ഗീസിന്റെ നേതൃത്തത്തിലുള്ള ടീമില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രവീന്‍ കെ വേണുഗോപാല്‍, ദേവകുമാര്‍ വി, സിവില്‍ എക്‌സൈസ് ഓഫീസ്സര്‍മാരായ ടി എസ് അനില്‍കുമാര്‍, രജിത്ത് എന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു.

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...