Wednesday, May 14, 2025 11:06 am

​പോലീസിനെ വെട്ടിച്ച്‌ കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ​പോലീസിനെ വെട്ടിച്ച്‌ കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയില്‍. കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടില്‍വീട്ടില്‍ സൗരവ് (വിഷ്ണു 25) ആണ് കൊട്ടാരക്കര പോലീസി​ന്റെ പിടിയിലായത്​.

ഞായറാഴ്ച ഉച്ചക്ക് രണ്ടോടുകൂടി കാറില്‍ കഞ്ചാവുമായി വരവെ പോലീസ് കൊട്ടാരക്കരയില്‍ തടഞ്ഞെങ്കിലും വെട്ടിച്ച്‌ ഇയാള്‍ മുന്നോട്ട് പോയി. ​പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ​ഗോവിന്ദമം​ഗലം ഡീസന്റ് മുക്ക് ഭാഗത്ത് വാഹനം ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. കാറില്‍ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് വീതം നാല് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് വിവിധയിടങ്ങളിൽ മോഷണം ; പെട്രോൾ പമ്പിലും സ്കൂട്ടർ ഷോറൂമുകളിലും കയറിയത് ഒരാൾ തന്നെ

0
കോഴിക്കോട്: കാരന്തൂരിൽ വിവിധയിടങ്ങളിൽ മോഷണം. പെട്രോൾ പമ്പിൽ നിന്ന് 21000 രൂപ...

കെപിസിസി രാഷ്ട്രീയകാര്യ സമി​തിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനം

0
ന്യൂഡല്‍ഹി : കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡൽഹിയിൽ കെപിസിസി...

ജസ്റ്റീസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

0
ന്യൂഡൽഹി : സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍...

ബെവ്കോ ഗോഡൗണിലെ തീപിടുത്തം ; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന്...

0
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ....