ജയിലിലേക്ക് പച്ചക്കറി വണ്ടിയില്‍ കഞ്ചാവ് കടത്തിയ സംഭവം ; സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ട് ആർ സാജന് സസ്‌പെൻഷൻ. ഗുരുതരമായ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാത്തതിനാണ് നടപടി. കഴിഞ്ഞമാസം 15നാണ് സെൻട്രൽ ജയിലിൽ നിന്ന് 3 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ജയിൽ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേന ഗുഡ്‌സ് ഓട്ടോയിൽ എത്തിക്കുകയായിരുന്നു കഞ്ചാവ്.

ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അഷ്‌റഫിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. ജയിൽ വകുപ്പ് മേധാവിയാണ് നടപടി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഉത്തര മേഖല ഡിഐജി ജാഗ്രത കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോക്കൽ പോലീസിൽ കഞ്ചാവ് എന്ന് തോന്നുന്ന പൊതി പിടിച്ചുവെന്നു മാത്രമാണ് അറിയിച്ചത്. ജയിലിനികത്തേക്ക് ഒരു വാഹനം കടത്തി വിടുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...