Sunday, April 7, 2024 4:16 pm

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പനക്കാര്‍ക്ക് നല്‍കും ; കൊട്ടാരക്കരയില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കരയിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഓടനവട്ടം സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡ് കൊട്ടരാക്കര ബസ് സ്റ്റാന്‍റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കൊല്ലം ജില്ലയിലെ ചില്ലറ വിൽപ്പനക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിൽ പ്രധാനിയാണ് വിശ്വനാഥൻ. കൊലക്കേസിലും കഞ്ചാവ് കേസിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉള്ളന്നൂർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവക്ഷേത്രത്തിലെ മീനച്ചതയ മഹോത്സവം ഉദ്ഘാടനം ചെയ്തു

0
ഉള്ളന്നൂർ : എസ്.എൻ.ഡി.പി 368-ാം ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മീനച്ചതയ...

‘കുട്ടികള്‍ നന്നായി കളിക്കട്ടെ’, റോഡില്‍ അല്ലെന്ന് ഉറപ്പാക്കുക ; മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹന...

0
തിരുവനന്തപുരം: മധ്യവേനലവധിക്കായി സ്‌കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ആഘോഷത്തിലാണ്. കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലം...

പാലക്കാട്ട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു ; രണ്ട് പെൺമക്കൾ ചികിത്സയിൽ

0
പാലക്കാട് : വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ...

ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

0
ചെങ്ങന്നൂർ : വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന പമ്പയാറിന്റെ തീരത്തു താമസിക്കുന്നവർ ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്നു....