കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എ​​​​​ക്സൈ​​​​​സ് സം​​​​​ഘത്തിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോ​​​​​ട്ട​​​​​യം : കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എ​​​​​ക്സൈ​​​​​സ് സം​​​​​ഘത്തിന്റെ പിടിയില്‍. ആ​​​സാം ബ​​​​​ര്‍​​​​​പ​​​​​ട്ടാ സ​​​​​ര്‍​​​​​ത്തേ​​​​​ബ​​​​​രി ജ​​​​​ബ്റി​​​​​കു​​​​​ച്ചി ഇ​​​​​ന്ദ്ര​​​​​ജി​​​​​ത്ത് സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ (25) ആ​​​​​ണ് എക്സൈസ് പിടിയിലായത്. ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.45-നു ​​​​​നാ​​​​​ട്ട​​​​​കം സി​​​​​മ​​​​​ന്റ് ക​​​​​വ​​​​​ല​​​​​യി​​​​​ല്‍​​​​ നി​​​​​ന്നാ​​​​​ണ് പ്ര​​​​​തി​​​​​യെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. എ​​​​സ്പി​​​​യു​​​​ടെ സ്ക്വാ​​​​​ഡും എ​​​​​ക്സൈ​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ന്‍​​​​​സും കോ​​​​​ട്ട​​​​​യം സ്പെ​​​​​ഷ​​​​​ല്‍ സ്ക്വാ​​​​​ഡും സംയുക്തമായി ചേ​​​​​ര്‍​​​​​ന്നായിരുന്നു പരിശോധന. മൂ​​​​​ന്നു​​​​കി​​​​​ലോ​​​​​ഗ്രാം ക​​​​​ഞ്ചാ​​​​​വ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും ഇ​​​​​ന്ദ്ര​​​​​ജി​​​​​ത്ത് ക​​​​ഞ്ചാ​​​​വ് എ​​​​​ത്തി​​​​​ച്ച​​​​​താ​​​​​യി എ​​​​​ക്സൈ​​​​​സ് ക​​​​​ണ്ടെ​​​​​ത്തി​​​​​യിരുന്നു. തു​​​​​ട​​​​​ര്‍​​​​​ന്ന്, ഒ​​​​​രു മാ​​​​​സ​​​​​മാ​​​​​യി ഇ​​​​​യാ​​​​​ള്‍ എ​​​​​ക്സൈ​​​​​സി​​​​​ന്റെ ര​​​​​ഹ​​​​​സ്യ​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​യാ​​​​​ള്‍ ക​​​​​ഞ്ചാ​​​​​വു​​​​​മാ​​​​​യി ട്രെ​​​​​യി​​​​​ന്‍ മാ​​​​​ര്‍​​​​​ഗം എ​​​​​ത്തു​​​​​ന്നതും എക്സൈസ് സം​ഘത്തിന്റെ പിടിയിലാകുന്നതും. എ​​​​​ക്സൈ​​​​​സ് സ്പെ​​​​​ഷ​​​​​ല്‍ സ്ക്വാ​​​​​ഡ് സ​​​​​ര്‍​​​​​ക്കി​​​​​ള്‍ ഇ​​​​​ന്‍​​​​​സ്പെ​​​​​ക്ട​​​​​ര്‍ എം.​ ​​​സൂ​​​​​ര​​​​​ജ്, ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ര്‍ സ്ക്വാ​​​​​ഡ് ഇ​​​​​ന്‍​​​​​സ്പെ​​​​​ക്ട​​​​​ര്‍ വൈ​​​​​ശാ​​​​​ഖ് വി​ ​​​​പി​​​​​ള്ള, ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ സ്ക്വാ​​​​​ഡ് അ​​​​​സി​​​​​സ്റ്റ​​​​ന്റ് എ​​​​​ക്സൈ​​​​​സ് ഇ​​​​​ന്‍​​​​​സ്പെ​​​​​ക്ട​​​​​ര്‍ ഫി​​​​​ലി​​​​​പ്പ് തോ​​​​​മ​​​​​സ്, എ​​​​​ക്സൈ​​​​​സ് സ്പെ​​​​​ഷ്യല്‍ സ്ക്വാ​​​​​ഡ് പ്രി​​​​​വ​​​​​ന്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ കെ.രാ​​​​​ജീ​​​​​വ്, ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ സ്ക്വാ​​​​​ഡ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ കെ.​​​​​എ​​​​​ന്‍ സു​​​​​രേ​​​​​ഷ് കു​​​​​മാ​​​​​ര്‍, എം.അ​​​​​സീ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ റെ​​​​​യ്ഡി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പ്ര​​​​​തി​​​​​യെ കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി. കോന്നി ചേരിമുക്ക്...

വി.ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ

0
കോഴിക്കോട്: സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന വി.ഡി സവര്‍ക്കറെ...

ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക്...

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ...