ചേരാനെല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട ; നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചേരാനെല്ലൂരില്‍ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചേരാനെല്ലൂര്‍, വടുതല പൊഴമംഗലത്ത് വീട്ടില്‍ ജോസഫ് ജിബിന്‍ ജോണ്‍(24) ആണ് പിടിയിലായത്. വടക്കേകുന്നംപുറം ബ്രഹ്മ്‌സഥാനത്ത് റോഡരുകില്‍ വെച്ച്  ഇന്നു പുലര്‍ച്ചെ ചേരാനെല്ലൂര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് മോന്‍, എ കെ എല്‍ദോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് ആണ് ഇയാളെ  അറസ്റ്റു ചെയ്തത്.

ഇയാളുടെ കൈയ്യില്‍ ഒളിപ്പിച്ചിരുന്ന ബിഗ് ഷോപ്പര്‍ ബാഗില്‍ നിന്നാണ് നാലു കിലോ കഞ്ചാവ് കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു. വര്‍ധിച്ചുവരുന്ന കഞ്ചാവ് വില്‍പനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകമെന്ന് ഡിസിപി ഐശ്വര്യ പ്രശാന്ത് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...