വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ച 33 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ഉ​ളി​യ​ക്കോ​വി​ല്‍ വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ച 33 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​കൂ​ടി. സംഭവവുമായി ബന്ധപ്പെട്ട് ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി ന​വാ​സ്, താ​മ​ര​ക്കു​ളം സ്വ​ദേ​ശി സു​ധീ​ര്‍ എ​ന്നി​വ​രെ പോലീസ് അ​റ​സ്റ്റ് ചെയ്തു.​ മു​ഖ്യ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. ഉ​ളി​യ​ക്കോ​വി​ല്‍ ക​ച്ചി​ക​ട​വ് ജം​ഗ​ഷ​നി​ല്‍ ശ്രീ ​ഭ​ദ്രാ​ന​ഗ​ര്‍ 198 ക​ണ്ണ​മ​ത്ത് തെ​ക്ക​തി​ല്‍ വീ​ടി​ന്‍റെ വ​ള​പ്പി​ല്‍ ആണ് കഞ്ചാവ് കണ്ടെത്തിയത്. ചാ​ക്കി​ലാ​ക്കി ഓ​ല​കൊ​ണ്ട് മ​റ​ച്ച്‌ സൂ​ക്ഷി​ച്ച നില​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.​

മ​ല​ക്ക​റി എ​ന്ന വ്യാ​ജേ​നെ ആ​ന്ധ്ര​യി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​തെ​ന്ന് പ്ര​തി​ക​ള്‍ എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു.​ കൊ​ല്ലം എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ റ്റി.​രാ​ജു, അ​സി​സ​സ്റ്റ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഗ്രേ​ഡ് ബി ​സ​ന്തോ​ഷ് പി, ​സു​രേ​ഷ്കു​മാ​ര്‍, സിഇഒ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ന്‍ ഷി​ബി​ന്‍​ലാ​ല്‍, ശ്രീ​വാ​സ്, ശ്യാം​കു​മാ​ര്‍, ല​നി​താ സിഇഒ​ മാ​രാ​യ ഷീ​ജാ​കു​മാ​രി, ബി​ന്ദു​ലേ​ഖ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...