സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന് ; ലോകായുക്ത ഓര്‍ഡിനന്‍സ് ചര്‍ച്ചയാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന്. വിവാദമായ ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐ നേതൃത്വം എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും. സിപിഐ മന്ത്രിമാര്‍ക്കെതിരെ ഇന്നത്തെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത നാല് സിപിഐ മന്ത്രിമാര്‍ പാര്‍ട്ടിയെ വിവരങ്ങള്‍ ധരിപ്പിക്കാത്തതിലും ഓര്‍ഡിനന്‍സിനെ പിന്തുണച്ചതും സിപിഐ നേതൃത്വത്തിന്‍റെ നിലപാടിനെ ദുര്‍ബലപ്പെടുത്തിയിരുന്നു. പ്രശ്നത്തില്‍ സമവായമുണ്ടായെന്ന തെറ്റിദ്ധാരണയാണ് കാരണമെന്ന് മന്ത്രിമാര്‍ പാര്‍ട്ടിയെ അറിയിച്ചെങ്കിലും നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കെ റെയില്‍ ഡിപിആര്‍ വിവാദം, രവീന്ദ്രന്‍ പട്ടയം അടക്കമുള്ള വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...