തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ര്‍ : ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ മ​രി​ച്ചു. ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആ​ദി​ച്ച​ന​ല്ലൂ​ര്‍ വി​ള​പ്പു​റം വി​നോ​ദ് വി​ലാ​സ​ത്തി​ല്‍ ബി​നോ​യി​യു​ടെ ഭാ​ര്യ റാ​ണി ബി​നോ​യി (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 30ന് ആണ് സംഭവം. ​വൈ​കു​ന്നേ​രം ഭ​ര്‍​ത്താ​വും വീ​ട്ടു​കാ​രും വീ​ടി​ന് മു​ന്‍​വ​ശ​ത്തി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ റാ​ണി വീ​ട്ടി​ന്‍റെ പി​ന്‍​വ​ശ​ത്തേ​ക്ക് പോ​യി മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീയണച്ച്‌ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മ​ക്ക​ള്‍: ബി​ന്‍​സ, ബെ​ന്‍​സ​ന്‍, ബ്ല​സ​ന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...