രണ്ടടി വളർച്ചയുള്ള കഞ്ചാവ് ചെടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഫാത്തിമാപുരം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തു നിന്നാണ് രണ്ടടി വളർച്ചയുള്ള കഞ്ചാവു ചെടി ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി പ്രവീണും സംഘവും കണ്ടെത്തിയത്. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവ പരിശോധിച്ച് വരികെയാണ് ചെടി ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ യുവാക്കൾ തമ്പടിക്കുന്ന സ്ഥലമാണെന്ന് സമീപവാസികൾ പറഞ്ഞു.പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.ശ്രീകാന്ത്, സിവിൽ എക്‌സൈസ് ഓഫീസർ അഞ്ജിത് രമേശ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...