കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ ആള്‍ അറസ്റ്റില്‍.
ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിന്മുകളില്‍ താമസിക്കുന്ന രാജേഷ് എന്നപേരില്‍ അറിയപ്പെടുന്ന ജലാലുദ്ദീന്‍ (30) ആണ് അറസ്റ്റിലായത്. കൂടുതല്‍ ലാഭം കിട്ടാന്‍ ഇയാള്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് യുവാവിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ ബിജുകുമാര്‍, പ്രേമനാഥന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കിരണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...