ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറ് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ചാലക്കുടിക്ക് സമീപം കൊളത്തൂരില്‍ ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറ് കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കൊല്ലം ഏഴുകോണ്‍ സ്വദേശികളായ മൂന്ന് പേരാണ് പോലീസ് വലയില്‍ കുടുങ്ങിയത്. വിപണിയില്‍ ഒരു കോടിയിലധികം വിലവരുന്ന കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്. ഹാരിസ്, ആഷിഖ്, രാഹുല്‍ എന്നിവരാണ് പിടിയിലായവര്‍. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലണ് മൂവര്‍ സംഘം കുടുങ്ങിയത്.

ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്താനായിരുന്നു ശ്രമം. ടുണിയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ഇത് വന്‍ ലാഭമുള്ള കച്ചവടമാണെന്ന് മനസ്സിലാക്കിയാണ് മിക്കവരും കഞ്ചാവ് കടത്തിലേക്ക് തിരിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...