സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പണം തട്ടിപ്പ് ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്പീക്കര്‍ എം.ബി രാജേഷിന്റെ അസിസ്റ്റന്റ്  പ്രൈവറ്റ്​ സെക്രട്ടറിയാ​ണെന്ന വ്യാജേന ജോലി തട്ടിപ്പ് നടത്തിയ യുവാവിനെ തൃശൂരില്‍ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനാണ്​ പിടിയിലായത്​. കോട്ടയത്താണ്​ ഇയാള്‍ക്കെതിരെയുള്ള തട്ടിപ്പ് പരാതി വന്നത്. വടക്കാഞ്ചേരി അത്താണി മിണാലൂരിലെ ഫ്ലാറ്റില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രവീണിനെതിരെ സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡി.ജി.പിക്ക്​ പരാതിയും നല്‍കിയിരുന്നു. അസിസ്റ്റന്റ്  പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ചെന്ന ഇയാളുടെ വ്യാജ സന്ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...