യു​എ​സ് കാ​പ്പി​റ്റോ​ള്‍ മ​ന്ദി​ര​ത്തി​ലേ​ക്ക് ആ​ക്ര​മി കാ​ര്‍ ഇ​ടി​ച്ചു ക​യ​റ്റി​ ; ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : യു​എ​സ് കാ​പ്പി​റ്റോ​ള്‍ മ​ന്ദി​ര​ത്തി​ലേ​ക്ക് ആ​ക്ര​മി കാ​ര്‍ ഇ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം. ഫ​സ്റ്റ് റെ​സ്‌​പോ​ണ്‍​സ് ടീം ​അം​ഗ​മാ​യി​രു​ന്ന വി​ല്യം ബി​ല്ലി​യാ​ണ് മരിച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ല്ലി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ല്ലി​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

കാ​പ്പി​റ്റോ​ളി​ന് മു​മ്പി​ലെ സു​ര​ക്ഷാ ബാ​രി​ക്കേ​ഡി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. സം​ഭ​വ​​ത്തി​ന് പി​ന്നാ​ലെ കാ​പ്പി​റ്റോ​ള്‍ മ​ന്ദി​രം അ​ട​ച്ചു. ഇ​വി​ടേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചു. മ​ന്ദി​ര​ത്തി​ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...