ക്യാ​പി​റ്റോ​ൾ ക​ലാ​പം ; മൂ​ന്നു​പേ​ർ കൂ​ടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ന​ട​ന്ന ക്യാ​പി​റ്റോ​ൾ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നു​പേ​രെ കൂ​ടി പോ​ലീ​സ് പിടികൂടി. യു​എ​സ് മു​ൻ‌ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ളാ​യ ജോ​നാ​ഥ​ൻ പൊ​ള്ളോ​ക്ക്, ഒ​ലി​വി​യ പൊ​ള്ളോ​ക്ക്, ജോ​സ​ഫ് ഹ​ച്ചി​ൻ​സ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തെ​ക്ക​ൻ യു​എ​സ് സം​സ്ഥാ​ന​മാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ പിടിയിലായത്. ഒ​കാ​ല​യി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച ഇ​വ​രെ ഹാ​ജ​രാ​ക്കും.

മൂ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​നും ക്യാ​പി​റ്റോ​ൾ ഗ്രൗ​ണ്ടി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. 24 കാ​ര​നാ​യ വെ​ൽ​ഡ​റാ​യ ജോ​നാ​ഥ​ൻ പൊ​ള്ളോ​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് എ​ഫ്ബി​ഐ 30,000 ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...